കോട്ടയം : കാരിത്താസ് ആശുപത്രിയിൽ സംസ്ഥാനത്തെ ആദ്യ നവീന ജീനോമിക്സ് ലാബ് ഉദ്ഘാടനം ചെയ്തു. പ്രമുഖ പ്രിസിഷൻ ഓങ്കോളജി കമ്പനിയായ 4baseCare-മായി സഹകരിച്ച് ആരംഭിച്ച ലാബ് ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഡയറക്ടർ റവ. ......
കോട്ടയത്ത് കമിതാക്കളെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പുതുപ്പള്ളി സ്വദേശി നന്ദകുമാർ (22), മര്യാത്തുരുത്ത് സ്വദേശി ആസിയ (20) എന്നിവരാണ് മരിച്ചത്. ......
പാലാ: ഭർതൃപിതാവിനെ പരിചരിക്കാൻ വീട്ടിലെത്തിയ മെയിൽ ഹോം നഴ്സ് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. പാലായിലെ വ്യാപാരസ്ഥാപന ഉടമയായ യുവതിയാണ് പൊലീസിൽ പരാതി നൽകിയത്. ......
കോട്ടയം: ചങ്ങനാശേരിയിൽ കന്യാസ്ത്രീ പീഡനത്തിനിരയായി. സംഭവത്തിൽ ആശുപത്രി മുൻ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.......
വിദ്വേഷരഹിതവും, വിനയാന്വിതവുമായ ആർഷ ഭാരത സംസ്കൃതി തലമുറകളിലേക്ക് പകരുകയാണ് ഇന്നത്തെ ആചാര്യധർമ്മമെന്ന് ഭാഗവത പ്രഭാഷകനും മാധ്യമപ്രവർത്തകനുമായ ആത്മജ വർമ്മ തമ്പുരാൻ അഭിപ്രായപ്പെട്ടു.
മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിലെ ഭാഗവതാമൃത സത്രത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വിനയമാണ് ആചാര്യന്റെ മുഖമുദ്ര. വിവേകവും. ......
മൂവാറ്റുപുഴ: അനധികൃതമായി നിര്‍മ്മിച്ച് അഗ്നിശമന, സുരക്ഷാ സംവിധാനങ്ങളില്ലാതെ വാടകയ്ക്കു നല്കുന്ന ഓഡിറ്റോറിയത്തില്‍ നഗരസഭാ ഭരണ സമിതിയംഗങ്ങള്‍ക്ക് വരവേല്‍പ്പു നല്കാന് മൂവാറ്റുപുഴയില്‍ തയ്യാറെടുപ്പ്. ജനുവരി 20 നു വൈകിട്ട് 5 ന് ജനപ്രതിനിധികള്‍ക്കു സ്വീകരണം നല്കുന്ന മെര്‍ച്ചന്റ്സ് അസോസിയേഷന് ഹാള്‍ നിയമം ലംഘിച്ചാണു പ്രവര്‍ത്തിക്കുന്നതെന്ന വസ്തുത വിവരാവകാശ നിയമ രേഖയിലൂടെ പുറത്തുവന്നിരുന്നു.
മെര്‍ച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്വീകരണത്തിന്റെ വേദി അനധികൃതമാണെന്നറിഞ്ഞിട്ടില്ല ജനപ്രതിനിധികള്‍ എന്നാണു സൂചന. ......
കോട്ടയം: കേരള കോൺഗ്രസ് (എം) മുന്നണി മാറ്റം പരിഗണിക്കുന്നുവെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി പാർട്ടി ചെയർമാൻ ജോസ് കെ. മാണി.......
കോട്ടയം: ഭരണഘടനയുടെ മൂല്യങ്ങൾ ജീവിതത്തിൽ പാലിക്കുമ്പോൾ മാത്രമേ രാജ്യത്ത് സമാധാനവും സഹവർത്തിത്വവും നിലനിൽക്കൂവെന്ന് കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എ പി അബൂബക്കർ മുസ്ലിയാർ വ്യക്തമാക്കി. മനുഷ്യരെ തമ്മിൽ അകറ്റാനും വിദ്വേഷം വളർത്താനും ശ്രമിക്കുന്ന ശക്തികളെ തിരിച്ചറിയാനും അതിനെതിരെ ജാഗ്രത പുലർത്താനും സമൂഹം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച ‘മനുഷ്യർക്കൊപ്പം’ കേരള യാത്രയ്ക്ക് കോട്ടയം തിരുനക്കരയിൽ നൽകിയ സ്വീകരണ ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ......
കാഞ്ഞിരപ്പള്ളി: കൂവപ്പള്ളിയിൽ ഷേർളിയും ജോബും മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം കൂടുതൽ ഊർജിതമാക്കി. ഇരുവരുടെയും ബന്ധവും ഷേർലി സ്വന്തം ജീവിതത്തെക്കുറിച്ച് പലരോടും പറഞ്ഞ പരസ്പരവിരുദ്ധ വിവരങ്ങളും കേസിൽ പുതിയ ദുരൂഹതകൾ സൃഷ്ടിക്കുകയാണ്. ......